വൈദ്യുത മണ്ഡല തീവ്രതയുടെ അളവ് ദൂരത്തിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടുന്നു?
Aദൂരത്തിന് നേർ അനുപാതത്തിൽ
Bദൂരത്തിന് വിപരീത അനുപാതത്തിൽ
Cദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിൽ (Inversely proportional to the square of the distance)
Dദൂരത്തിന്റെ വർഗ്ഗത്തിന് നേർ അനുപാതത്തിൽ