വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനമാണ്?Aപ്രകാശ രാസപ്രവർത്തനംBവൈദ്യുത രാസപ്രവർത്തനംCഊർജ്ജ മോചക പ്രവർത്തനംDഊർജ്ജാഗിരണ പ്രവർത്തനംAnswer: B. വൈദ്യുത രാസപ്രവർത്തനം Read Explanation: ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്നു.ഈ പ്രക്രിയയെ വൈദ്യുത ലേപനം എന്നു പറയുന്നു.വൈദ്യുത ലേപനം വൈദ്യുത രാസപ്രവർത്തനമാണ്. Read more in App