വൈദ്യുതകാന്തിക തരംഗങ്ങളുടെ പ്രേഷണത്തിന് എന്ത് ആവശ്യമില്ലെന്ന് ശാസ്ത്രം പിന്നീട് അംഗീകരിച്ചു?
Aഊർജം
Bപ്രകാശം
Cഒരു മാധ്യമം
Dതാപം
Answer:
C. ഒരു മാധ്യമം
Read Explanation:
വൈദ്യുതകാന്തിക തരംഗങ്ങൾ, ശൂന്യതയിലൂടെ പ്രേഷണം ചെയ്യപ്പെടുന്നതും, സ്വയം നിലനിർത്തപ്പെടുന്നതുമായ വൈദ്യുത മണ്ഡലത്തിന്റേയും, കാന്തിക മണ്ഡലത്തിന്റേയും ഒരു സമന്വിത രൂപമാണ്.
ഇവയുടെ പ്രേഷണത്തിന് മാധ്യമത്തിന്റെ ആവശ്യമില്ലെന്ന് പിന്നീട് അംഗീകരിച്ചു.