Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം

Aസൗരോർജം --> വൈദ്യുതോർജം

Bയാന്ത്രികോർജം --> വൈദ്യുതോർജം

Cവൈദ്യുതോർജം --> രാസോർജം

Dരാസോർജം --> വൈദ്യുതോർജം

Answer:

D. രാസോർജം --> വൈദ്യുതോർജം

Read Explanation:

ഊർജ്ജ പരിവർത്തനങ്ങൾ:

  • ജനറേറ്റർ : യാന്ത്രികോർജം --> വൈദ്യുതോർജം
  • വൈദ്യുതസെൽ: രാസോർജം --> വൈദ്യുതോർജം
  • ബാറ്ററി : രാസോർജം --> വൈദ്യുതോർജം
  • സോളാർസെൽ : സൗരോർജം --> വൈദ്യുതോർജം

Related Questions:

ഇലക്ട്രിക്ക് കറന്റ് അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
വോൾട്ട്‌മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും, നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും ചേർന്നു വരത്തക്ക രീതിയിൽ വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോ
സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?