Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതാഘാതമേൽക്കുന്ന ഒരാളുടെ ശരീരം ചൂടു പിടിപ്പിക്കാൻ പറയുന്നതിന്റെ പിന്നിലെ ശാസ്ത്ര തത്വം ?

Aകേശികത്വം

Bവിസ്കോസിറ്റി

Cആപേക്ഷിക സാന്ദ്രത

Dആർക്കിമെഡീസ് തത്വം

Answer:

B. വിസ്കോസിറ്റി

Read Explanation:

വൈദ്യുതാഘാതമേൽക്കുന്ന ഒരാളുടെ ശരീരതാപനില പെട്ടെന്നു കുറയുന്നു. അപ്പോൾ രക്തത്തിന്റെ വിസ്കോസിറ്റി കൂടുന്നതിനാൽ രക്തക്കുഴലുകളിലൂടെ രക്തത്തിന് എളുപ്പത്തിൽ ഒഴുകാൻ സാധിക്കാതെ ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്. ശരീരത്തെ തിരുമ്മി ചൂടുപിടിപ്പിക്കുമ്പോൾ രക്തത്തിന്റെ വിസ്കോസിറ്റി സാധാരണനിലയിലാവുകയും അയാൾ അപകടനിലതരണം ചെയ്യുകയും ചെയ്യുന്നു.


Related Questions:

മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?
താഴെ കൊടുത്തവയിൽ വിസ്കോസിറ്റി കൂടിയത് തിരഞ്ഞെടുക്കുക :
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?
വിസ്കോസിറ്റി വളരെ കുറഞ്ഞ ദ്രാവകത്തെ വിളിക്കുന്നത് :