App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും എന്ന് കണ്ടെത്തിയത് ?

Aക്രിസ്റ്റിയൻ ഈഴ്സ്റ്റഡ്

Bമാക്സ്വെൽ

Cഫാരഡെ

Dആൽബർട്ട് ഐൻസ്റ്റീൻ

Answer:

A. ക്രിസ്റ്റിയൻ ഈഴ്സ്റ്റഡ്

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന്  ചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടും എന്ന് കണ്ടെത്തിയത് - ക്രിസ്റ്റിയൻ ഈഴ്സ്റ്റഡ്
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി 
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ 

 


Related Questions:

ആവശ്യമുള്ളപ്പോൾ മാത്രം സെർക്കീട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്
കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
എം.സി.ബി സർക്കീട്ട് വിഛേദിക്കുന്നതിന് കാരണം എന്താണ് ?
ബൾബ് ഫ്യൂസാകുമ്പോൾ സെർക്കീട്ട് ഏത് അവസ്ഥയിലേക്കാണ് മാറുന്നത്?