വൈദ്യുതിയും ഉയർന്ന താപനിലയും സംയോജിപ്പിക്കുന്ന മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ ഏത്?Aജ്വലനംBഗ്യാസിഫിക്കേഷൻCപൈറോളിസിസ്Dപ്ലാസ്മ ഗ്യാസിഫിക്കേഷൻAnswer: D. പ്ലാസ്മ ഗ്യാസിഫിക്കേഷൻ Read Explanation: മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ-ജ്വലനംRead more in App