Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതോർജം സംഭരിക്കാനും, ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് വഴി ബാഹ്യ സർക്കീട്ടിലൂടെ വൈദ്യുത പ്രവാഹം, അല്പ സമയത്തേക്ക് സാധ്യമാക്കുവാനും ഉപയോഗിക്കുന്ന ഘടകമാണ് ----.

Aറിസിസ്റ്റർ

Bഇൻഡക്ടർ

Cകപ്പാസിറ്റർ

Dബാറ്ററി

Answer:

C. കപ്പാസിറ്റർ

Read Explanation:

കപ്പാസിറ്റർ (Capacitor):

Screenshot 2024-12-13 at 1.09.44 PM.png
  • വൈദ്യുതോർജം സംഭരിക്കാനും, ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് വഴി ബാഹ്യ സർക്കീട്ടിലൂടെ വൈദ്യുത പ്രവാഹം, അല്പ സമയത്തേക്ക് സാധ്യമാക്കുവാനും ഉപയോഗിക്കുന്ന ഘടകമാണ് കപ്പാസിറ്റർ.

  • മിക്കവാറും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും കപ്പാസിറ്ററുകൾ ഉപയോഗിക്കുന്നുണ്ട്.

  • പോസിറ്റീവ്, നെഗറ്റീവ് എന്ന് രേഖപ്പെടുത്തിയ ടെർമിനലുകളുള്ള കപ്പാസിറ്ററിന്റെ ടെർമിനലുകളെ യഥാക്രമം ഒരു സെല്ലിന്റെ പോസിറ്റീവ്, നെഗറ്റീവ് ടെർമിനലുകളുമായി അല്പസമയം ബന്ധിപ്പിച്ചാൽ കപ്പാസിറ്റർ ചാർജ് ചെയ്യപ്പെടും.


Related Questions:

1 കിലോ ഓം = ? Ω
ഒരു വൈദ്യുത സർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ,---- എന്ന് പറയുന്നു.
ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ --- എന്ന് വിളിക്കുന്നു.
ഇൻസുലേറ്ററുകളിൽ (Insulators) സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.