വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജവുമാക്കി മാറ്റുന്ന ഉപകരണം
Aഇലക്ട്രിക്ക് അയൺ
Bഇലക്ട്രിക്ക് ബൾബ്
Cഡൈനാമോ
Dഇലക്ട്രിക്ക് ഫാൻ
Aഇലക്ട്രിക്ക് അയൺ
Bഇലക്ട്രിക്ക് ബൾബ്
Cഡൈനാമോ
Dഇലക്ട്രിക്ക് ഫാൻ
Related Questions:
ചേരുംപടി ചേർക്കുക.
ജനറേറ്റർ (a) വൈദ്യുതോർജം പ്രകാശോർജം ആകുന്നു
ഫാൻ (b) വൈദ്യുതോർജം താപോർജം ആകുന്നു
ബൾബ് (c) വൈദ്യുതോർജം യന്ത്രികോർജം ആകുന്നു
ഇസ്തിരി (d) യാന്ത്രികോർജം വൈദ്യുതോർജം ആകുന്നു