വൈറസുകളിലെ പ്രോട്ടീൻ ആവരണം എന്ത് പേരിൽ അറിയപ്പെടുന്നു ?Aക്യാപ്സിഡ്Bപ്ലാസ്മിഡ്Cപെപ്ടിടോ ഗ്ലൈക്കൻDകൈറ്റിൻAnswer: A. ക്യാപ്സിഡ് Read Explanation: വൈറസുകളിലെ പ്രോട്ടീൻ ആവരണം ക്യാപ്സിഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രോട്ടോമറുകൾ എന്നറിയപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകൾ കൊണ്ടാണ് ക്യാപ്സിഡ് നിർമ്മിച്ചിരിക്കുന്നത് Read more in App