Challenger App

No.1 PSC Learning App

1M+ Downloads
വൈറസുകളിലെ പ്രോട്ടീൻ ആവരണം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aക്യാപ്സിഡ്

Bപ്ലാസ്മിഡ്

Cപെപ്ടിടോ ഗ്ലൈക്കൻ

Dകൈറ്റിൻ

Answer:

A. ക്യാപ്സിഡ്

Read Explanation:

  • വൈറസുകളിലെ പ്രോട്ടീൻ ആവരണം ക്യാപ്സിഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
  • പ്രോട്ടോമറുകൾ എന്നറിയപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകൾ കൊണ്ടാണ് ക്യാപ്സിഡ് നിർമ്മിച്ചിരിക്കുന്നത്

Related Questions:

സാമ്പിൾ മീൻ പോപ്പുലേഷൻ മീനിൻ്റെ എത്രത്തോളം കൃത്യമായ ഒരു ഏകദേശ കണക്കാണെന്ന് സൂചിപ്പിക്കുന്ന അളവ് ഏതാണ്?
വംശ നാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക :
പരസ്പ‌ര ബന്ധ വിശകലനത്തിൽ, - 0.85 പിയേഴ്സൺ കോറിലേഷൻ (Pearson correlation) കോഫിഫിഷ്യന്റെ എന്താണ് സൂചിപ്പിക്കുന്നത്?
മൈക്രോഅറേകളുടെ പ്രയോജനം
Which is a Protein sequence database ?