Challenger App

No.1 PSC Learning App

1M+ Downloads
വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ് :

Aവിറിയോൺ

Bഇന്റർഫെറോൺ

Cആന്റിവൈറിൻ

Dആന്റിജൻ

Answer:

B. ഇന്റർഫെറോൺ

Read Explanation:

  • ശരീരകോശങ്ങളെ ഒരു വൈറൽ അണുബാധയാൽ ആക്രമിക്കുമ്പോൾ കോശങ്ങൾ അതിനോടുള്ള പ്രതികരണമായി ഇൻറർഫറോൺ എന്ന ആന്റിവൈറൽ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു.

  • രോഗം ബാധിച്ചതും മരിച്ചു കൊണ്ടിരിക്കുന്നതുമായ ആതിഥേയ കോശങ്ങളിൽ നിന്ന് ഇൻറർഫെറോൺ പുറത്തുവിടുന്നു അടുത്തുള്ള അണുബാധ ഇല്ലാത്ത കോശങ്ങളിൽ എത്തുമ്പോൾ ഇത് വൈറസ് അണുബാധയെ പ്രതിരോധിക്കും.


Related Questions:

നൈട്രേറ്റുകളെ നൈട്രേറ്റുകളാക്കി മാറ്റുന്നതിനെ ഇങ്ങനെ വിളിക്കുന്നു ?
Which structure is responsible for maintaining the amount of water in amoeba?
പോളിയോ തുള്ളിമരുന്ന് എത്ര തവണ കുഞ്ഞുങ്ങൾക്ക് നൽകണം?
ലാക്ടിക് ആസിഡ് ഉൽപാദനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക
സാങ്കേതികവിദ്യയും ഭാരതീയ ഭാഷയും സമർപ്പിച്ച കേന്ദ്രമന്ത്രാലയം ഏത് ?