App Logo

No.1 PSC Learning App

1M+ Downloads
വൈറസ് ബാധ ഏൽക്കാത്ത സസ്യകോശം?

Aസംവഹന കല

Bപാരൻകൈമ

Cമെരിസ്റ്റമിക കല

Dകോളൻകൈമ

Answer:

C. മെരിസ്റ്റമിക കല

Read Explanation:

വൈറസ് ബാധ ഏൽക്കാത്ത സസ്യകോശമാണ് മെരിസ്റ്റമിക കല(Meristem) .മെരിസ്റ്റമിക കലയിൽ കോശവിഭജനം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു.


Related Questions:

Plasmid DNA acts as _____ to transfer the piece of DNA attached to it into the host organism.
Which of the following is the characteristic feature of Shell fishery?
Which of the following is not typically included in Poultry farming?
Which of the following is not an important component of poultry farm management?
ബാക്ടീരിയയുടെ വലിപ്പം