App Logo

No.1 PSC Learning App

1M+ Downloads
വൈറസ് മൂലമുണ്ടാകുന്ന രോഗം

Aടൈഫോയ്‌ഡ്

Bവട്ടച്ചൊറി

Cക്ഷയം

Dഡെങ്കിപ്പനി

Answer:

D. ഡെങ്കിപ്പനി

Read Explanation:

  • ഡെങ്കിപ്പനി എന്നത് ഈഡിസ് ഈജിപ്തി (Aedes aegypti) വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ്.

  • സാധാരണയായി മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

  • രോഗലക്ഷണങ്ങൾ

    • ശക്തമായ പനി, തലവേദന

    • സന്ധികളിലും പേശികളിലും കഠിനമായ വേദന

    • കണ്ണിന്റെ പുറകിൽ വേദന

    • ത്വക്കിൽ ചുവന്ന പാടുകൾ (rash)

    • ഛർദ്ദി, വിശപ്പില്ലായ്മ


Related Questions:

ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് ഏതാണ് ?
കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?
Which of the following disease is not caused by water pollution?
താഴെപ്പറയുന്നവയിൽ ഏതാണ് പകർച്ചവ്യാധി അല്ലാത്തത്?
ക്ഷയരോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്‌സിൻ്റെ പേരെന്ത്?