App Logo

No.1 PSC Learning App

1M+ Downloads
വൈറ്റ് ഹൗസിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് എന്ത് പേരിൽ?

Aഓവൽ ഓഫീസ്

Bമെയിൻ ഓഫീസ്

Cചീഫ് ഓഫീസ്

Dഗസ്റ്റ് ഓഫീസ്

Answer:

A. ഓവൽ ഓഫീസ്


Related Questions:

ഇന്ത്യക്ക് പുറത്തെ ആദ്യത്തെ ജനൗഷധി കേന്ദ്രം ആരംഭിച്ചത് ഏത് രാജ്യത്താണ് ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം ഏത് ?
സ്കൈ ന്യൂസ് (Sky News) ഏത് രാജ്യത്തെ ടി.വി. ചാനൽ ആണ്?
2024 മാർച്ചിൽ പൊട്ടിത്തെറിച്ച "റെയ്ക്യാനസ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?