Challenger App

No.1 PSC Learning App

1M+ Downloads
'വൈശിക തന്ത്രം ലീലാതിലകകാലത്ത് ഏറെ പ്രചാരം നേടിയിരുന്നുയെന്നതിന് തെളിവാണ്

Aബാലത്തരുണിക്ക് വൃദ്ധമാതാവു നൽകുന്ന ഉപദേശം

Bവൈശിക വൃത്തിയുടെ പ്രചാരം

Cദേവദാസിവർണ്ണന

Dഅഞ്ചുശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചത്.

Answer:

D. അഞ്ചുശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചത്.

Read Explanation:

വൈശികതന്ത്രം

  • മണിപ്രവാള ലക്ഷണത്തിൽ പറയുന്നതെല്ലാം പൂർണമായും തികഞ്ഞ കൃതി

  • വേശ്യോപനിഷത്ത് എന്നറിയപ്പെടുന്നു

  • ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് - ആറ്റൂർ കൃഷ്ണപിഷാരടി

  • 'വൈശികതന്ത്രം പഠനവും വ്യാഖ്യാനവും' - സുന്ദരം ധനുവച്ചുപുരം


Related Questions:

ചിത്രയോഗത്തിന്റെ മറ്റൊരു പേര്?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?
കുഞ്ഞിക്കുട്ടൻ തമ്പുരാൻ 'കൗകധാരാസ്തമം' എന്ന പേരിൽ തർജ്ജമ ചെയ്‌ത ശങ്കരാചാര്യന്റെ കൃതിയേത്?