വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസായി കുറച്ചത് ഭരണഘടനയുടെ എത്രാം വകുപ്പിൽ ഭേദഗതി വരുത്തിയാണ് ?A102-ാം വകുപ്പ്B326-ാം വകുപ്പ്C371-ാം വകുപ്പ്D338-ാം വകുപ്പ്Answer: B. 326-ാം വകുപ്പ് Read Explanation: വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് 1989 ലെ 61-ാം ഭേദഗതിയിലൂടെയാണ്.Read more in App