വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച ഇന്ത്യൻ ഭരണഘടന ഭേദഗതി ഏത്?A52-ാം ഭേദഗതിB56-ാം ഭേദഗതിC69-ാം ഭേദഗതിD61-ാം ഭേദഗതിAnswer: D. 61-ാം ഭേദഗതി Read Explanation: വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 വയസ്സായി കുറച്ചത് 1988 ലെ 61-മത് ഭരണഘടന ഭേദഗതി പ്രകാരമാണ്. ഭരണഘടനയിലെ 326 -മത് ആർട്ടിക്കിൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്. 1988 ഡിസംബർ 15 ലോക്‌സഭയും, ഡിസംബർ 20 ന് രാജ്യസഭയും ബിൽ പാസാക്കി. 1989 മാർച്ച് 28-ന് രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ ബില്ലിൽ ഒപ്പ് വെച്ചു. Read more in App