App Logo

No.1 PSC Learning App

1M+ Downloads
വോൾട്ടേജ്, വേഗത, മർദ്ദം, താപനില എന്നിവ അളക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ.?

Aഅനലോഗ് കമ്പ്യൂട്ടറുകൾ

Bഡിജിറ്റൽ കമ്പ്യൂട്ടറുകൾ

Cഹൈബ്രിഡ് കമ്പ്യൂട്ടറുകൾ

Dഇവയിലൊന്നുമല്ല

Answer:

A. അനലോഗ് കമ്പ്യൂട്ടറുകൾ

Read Explanation:

അനലോഗ് കമ്പ്യൂട്ടർ

  • അളവുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനമാണ്.

  • ഇവ കുറവ് കൃത്യതയുള്ള കമ്പ്യൂട്ടറുകളാണ്.

  • വോൾട്ടേജ്, വേഗത, മർദ്ദം, താപനില എന്നിവ അളക്കാൻ ഉപയോഗിക്കുന്നു.

 


Related Questions:

അപ്പർ പ്രൈമറി ക്ലാസുകളിലേക്കുള്ള ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ അറിയപ്പെടുന്നത് ?
Founder of Facebook is
മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ് എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?
When was the Internet Protocol introduced?
____ allows data and programs to be sent to the CPU