വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?Aസർദാർ കെ. എം. പണിക്കർBവിനോബാഭാവെCജവഹർലാൽ നെഹ്റുDകെ. കേളപ്പൻAnswer: B. വിനോബാഭാവെ Read Explanation: 1940-ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ - വ്യക്തി സത്യാഗ്രഹം1940 ഒക്ടോബർ 17-നാണ് അദ്ദേഹം വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് - വിനോബഭാവെ വ്യക്തി സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ തിരഞ്ഞെടുത്ത നേതാവ് - ജവഹർലാൽ നെഹ്റുവ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി - കെ.കേളപ്പൻ Read more in App