App Logo

No.1 PSC Learning App

1M+ Downloads
വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരാണ്?

Aജവഹർലാൽ നെഹ്റു

Bസർദാർ വല്ലഭായി പട്ടേൽ

Cവിനോദ ഭാവേ

Dപട്ടാമ്പി സീതാരാമയ്യ

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

വ്യക്തി സത്യാഗ്രഹം

  • വ്യക്തി സത്യാഗ്രഹം ഗാന്ധിജി ആരംഭിക്കുവാൻ ഉണ്ടായ കാരണം : ആഗസ്റ്റ് വാഗ്ദാനത്തിലുണ്ടായ അസംതൃപ്തി
  • ഗാന്ധിജി ആദ്യത്തെ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുത്തത് - ആചാര്യ വിനോബാഭാവെ
  • വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് - 1940 ഒക്ടോബർ 17 (പൗനാർ)
  • വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ വ്യക്തി സത്യാഗ്രഹിയായി  തിരഞ്ഞെടുക്കപ്പെട്ടത്  - ജവഹർലാൽ നെഹ്‌റു  
  • മൂന്നാമത്തെ വ്യക്തി സത്യാഗ്രഹി : ബ്രഹ്മദത്ത് 
  • കേരളത്തിൽനിന്ന് വ്യക്തി സത്യാഗ്രഹത്തിനായി തെരഞ്ഞെടുക്കപ്പെട്ടത് കെ.കേളപ്പൻ ആയിരുന്നു

Related Questions:

ടൈം മാഗസിൻ കവർ പേജിൽ ഏറ്റവും കൂടുതൽ തവണ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
പാക് പ്രധാനമന്ത്രി അയൂബ്ഗാനുമായി സിന്ധു നദീജല കരാർ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
ശക്തിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
' ദി അദർ ഹാഫ് ' എന്ന രചന ആരുടേതാണ് ?