വ്യക്തികളുടെ പെരുമാറ്റത്തെയും മനോഭാവത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളെ എന്താണ് വിളിക്കുന്നത്?Aപ്രകൃതിഘടകങ്ങൾBസാമൂഹികഘടകങ്ങൾCശാരീരികഘടകങ്ങൾDവ്യക്തിഗതഘടകങ്ങൾAnswer: B. സാമൂഹികഘടകങ്ങൾ Read Explanation: സാമൂഹികഘടകങ്ങൾ (Social Factors) വ്യക്തികളുടെ പെരുമാറ്റം, മനോഭാവം, അവസരങ്ങൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയെ സ്വാധീനിക്കുന്ന സമൂഹത്തിൻ്റെ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് സാമൂഹികഘടകങ്ങൾ. കുടുംബം, വിദ്യാഭ്യാസം, സമപ്രായസംഘങ്ങൾ, മതം, ജാതിവ്യവസ്ഥ. സാമ്പത്തികനില പരിസ്ഥിതി, സാംസ്കാരികവഴക്കങ്ങൾ, മൂല്യങ്ങൾ, ഭരണസംവിധാനങ്ങൾ, രാഷ്ടീയം, സാങ്കേതിക വിദ്യ, മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു Read more in App