വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് ?
Aകാൾ റോജേഴ്‌സ്
Bഅബ്രഹാം മാസ്‌ലോ
Cഫ്രോയിഡ്
Dഗോൾഡൻ ആൽപ്പോർട്ട്
Answer:
D. ഗോൾഡൻ ആൽപ്പോർട്ട്
Read Explanation:
വ്യക്തിത്വ സവിശേഷതാ സമീപനം (Trait Approach)
ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം - വ്യക്തിത്വ സവിശേഷത
വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് -ഗോൾഡൻ വില്ലാർഡ് ആൽപ്പോർട്ട്