App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യസ്ഥിതി പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംയോജിത സമീപനത്തിന് എന്ത് പറയുന്നു ?

Aകമ്മ്യൂണിറ്റി മെഡിസിൻ

Bകമ്മ്യൂണിറ്റി ഹെൽത്ത്

Cന്യൂ പബ്ലിക് ഹെൽത്ത്

Dസോഷ്യൽ മെഡിസിൻ

Answer:

C. ന്യൂ പബ്ലിക് ഹെൽത്ത്


Related Questions:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?
ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയെക്കുറിച്ച് പ്രവചിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?