Challenger App

No.1 PSC Learning App

1M+ Downloads

വ്യക്തിയെ തിരിച്ചറിയുക

18000ൽ അധികം സസ്യങ്ങളെ ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറ്റേറം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി

സ്‌പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു

Aജോൺ റേ

Bകാൾ ലിനേയസ്

Cതിയോഫ്രാസ്റ്സ്

Dഅരിസ്റ്റോട്ടിൽ

Answer:

A. ജോൺ റേ

Read Explanation:

ജോൺ റേ (AD1627-1705) ഇന്ഗ്ലണ്ടകാരനായ ശാസ്ത്രജ്ഞൻ 18000ൽ അധികം സസ്യങ്ങളെ ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറ്റേറം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി സ്‌പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു


Related Questions:

A group of organisms occupying a particular category is called
The system of naming with two components is called
Comma shaped bacteria
ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത് ആര്?
ആർത്രോപോഡയുമായുള്ള സാമ്യതകളിൽ, ഓനൈക്കോഫോറയുടെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെയാണ്?