App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയെ സമ്പൂർണജീവിതത്തിന് തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വിചക്ഷണനാര് ?

Aഹെർബർട്ട് സ്പെൻസർ

Bപൗലോ ഫ്രയർ

Cജോൺ ലോക്ക്

Dജൊഹാൻ ഫ്രഡറിക് ഹെർബർട്ട്

Answer:

A. ഹെർബർട്ട് സ്പെൻസർ

Read Explanation:

ഹെർബർട്ട് സ്പെൻസർ 

  • വ്യക്തിയെ സമ്പൂർണജീവിതത്തിന് തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വിചക്ഷണനാണ് സ്പെൻസർ 
  • കഠിന ശിക്ഷകൾ കൊടുത്ത് കുട്ടികളിൽ അച്ചടക്കമുണ്ടാക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. 
  • മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്നാണ് സ്പെൻസറുടെ അഭിപ്രായം.

പ്രധാന കൃതികൾ  

  • Education 
  • First Principles  
  • Education - Intellectual, Moral and Physical

 


Related Questions:

Select the major benefit of an open book exam.
വിശപ്പ് ,ദാഹം ഇവ നമ്മുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങളാണ് ഇവ അറിയപ്പെടുന്നത് ?
Bruner’s theory on cognitive development is influenced by which psychological concept?
സൈക്ക് (psyche) എന്ന പദത്തിൻറെ അർത്ഥം ?
According to Bruner, which of the following is the most important aspect of the learning process?