വ്യക്തിവൈരാഗ്യത്തിൻറെ പേരിൽ ഒരു വ്യക്തിക്കെതിരെ തെറ്റായ ജുഡീഷ്യൽ രേഖകൾ സൃഷ്ടിക്കുന്ന പൊതു സേവകന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A199
B200
C219
D220
Answer:
C. 219
Read Explanation:
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 219 പ്രകാരം വ്യക്തിവൈരാഗ്യം ഒരു വ്യക്തിക്കെതിരെ ദുരുദ്ദേശത്തോടെ തെറ്റായ ജുഡീഷ്യൽ രേഖകൾ സൃഷ്ടിക്കുന്ന പൊതുസേവകന് ഏഴ് വർഷം വരെ തടവോ തത്തുല്യമായ തുക പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നതാണ്.