Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ആകർഷണബലത്തെ എന്ത് പറയാം?

Aകൊഹിഷൻ ബലം

Bആകർഷണ ബലം

Cപ്രതലബലം

Dഅഡ്ഹിഷൻ ബലം

Answer:

D. അഡ്ഹിഷൻ ബലം

Read Explanation:

  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്, അഡ്ഹിഷൻ ബലം (Adhesive Force).

  • അഡ്ഹിഷൻ ബലത്തിന് ഉദാഹരണങ്ങൾ - ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ, ജലം അവയിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നു.


Related Questions:

ഇലാസ്തിക പരിധിയെ കുറിച്ചുള്ള ശരിയായ വിവരണം ഏതാണ്?
രേഖീയ സ്ട്രെയിൻ എന്താണ്?
ചോക്ക് ഉപയോഗിച്ച് ബ്ലാക്ക്‌ബോർഡിൽ വരച്ചാൽ ചോക്ക് കണങ്ങൾ ബോർഡിൽ പറ്റിപ്പിടിക്കുന്നത് ഏത് ശാസ്ത്രീയ പ്രതിഭാസത്തിന് ഉദാഹരണമാണ്?
ദ്രവചലിത മർദം ഉണ്ടാക്കുന്ന രൂപമാറ്റത്തെ വിളിക്കുന്ന പേരെന്ത്?
താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?