വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെ ?Aഇറ്റലിBജർമ്മനിCഫ്രാൻസ്Dഇംഗ്ലണ്ട്Answer: D. ഇംഗ്ലണ്ട് Read Explanation: ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് - മെക്‌സികോ വ്യവഹാര മനശാസ്ത്രം ആരംഭിച്ചത് - അമേരിക്ക ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് - ഹൗറ ഇന്ത്യയിൽ ആദ്യമായി പേപ്പർ വ്യവസായം ആരംഭിച്ചത് - പശ്ചിമബംഗാൾ Read more in App