വ്യവഹാരവാദത്തിന്റെ ഉപജ്ഞാതാവ്Aപാവ്ലോവ്BJB വാട്സൺCസിഗ്മണ്ട് ഫ്രോയിഡ്Dസ്പിന്നർAnswer: B. JB വാട്സൺ Read Explanation: ജോൺ ബി. വാട്ട്സൺ (John Broadus Watson): വാട്ട്അസൺ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു. വ്യവഹാര മനശാസ്ത്ര ശാഖയ്ക്ക് സൈദ്ധാന്തിക അടിത്തറ നൽകിയത് വാട്ട്സൺ ആയിരുന്നു. വ്യവഹാര മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വാട്ട്സൺ ആണ്. Read more in App