വ്യവഹാരവാദികളെയും സംബന്ധവാദികളെയും അപേക്ഷിച്ച് സാകല്യവാദികളുടെ പ്രധാന നിരീക്ഷണം ?
Aപഠനം എന്നത് ഒരു കേവല ഉത്പാദനത്തിനുള്ള കേവല പ്രതികരണമല്ല
Bപഠനം ഉദ്ദേശ്യാധിഷ്ഠിതമായ ഒരു ക്രിയാത്മക പ്രവർത്തനമാണ് മറിച്ച് യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല
Cഒരു വസ്തുവിനെക്കുറിച്ചുള്ള പഠിതാവിനെ അനുഭവബോധം അതിൻറെ പൂർണ്ണതയിൽ നിന്നുമാത്രം ജനിക്കുന്നതാണ്
Dഇവയെല്ലാം