Challenger App

No.1 PSC Learning App

1M+ Downloads
വ്യാജ ആരോഗ്യ സംരക്ഷണ ചികിത്സാ വിവരങ്ങൾ തിരുത്താനും സംശയങ്ങൾക്ക് മറുപടി നൽകാനുമുള്ള സംസ്ഥാന സർക്കാരിന്റെ മൊബൈൽ അപ്ലിക്കേഷൻ ?

Aസഞ്ജീവനി ആപ്പ്

Bസിറ്റിസൺ ആപ്പ്

Cകെ-ഹെൽത്ത് ആപ്പ്

Dകേരള ഹെൽത്ത് ആപ്പ്

Answer:

B. സിറ്റിസൺ ആപ്പ്

Read Explanation:

രോഗലക്ഷണങ്ങൾ, ചികിത്സാ മാർഗം, ചികിത്സ കിട്ടുന്ന സ്ഥലങ്ങൾ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭിക്കും. ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ മൊബൈൽ ആപ്പ് - 'ശൈലി'


Related Questions:

സംസ്ഥാനത്തെ ആദ്യ "എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്" ഏത് നഗരത്തിലാണ് സ്ഥാപിതമായത് ?
2019 ഒക്ടോബർ മാസം അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റായ 'ക്യാർ'-ന് പേര് നൽകിയ രാജ്യം ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭിന്നലിംഗക്കാരുടെ ആദ്യ കുടുകബശ്രീ യൂണിറ്റ് ?
കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?