App Logo

No.1 PSC Learning App

1M+ Downloads
വ്യാജ കമ്പനികളുടെയും ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുടെയും മറവിൽ നടക്കുന്ന GST വെട്ടിപ്പ് തടയുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?

Aഓപ്പറേഷൻ പാം ട്രീ

Bഓപ്പറേഷൻ വൈറ്റ് സ്കാൻ

Cഓപ്പറേഷൻ ആഗ്

Dഓപ്പറേഷൻ മൂൺലൈറ്റ്

Answer:

A. ഓപ്പറേഷൻ പാം ട്രീ

Read Explanation:

• "ഓപ്പറേഷൻ പാം ട്രീ" നടത്തിയത് - കേരള ജി എസ് ടി വകുപ്പ് • ആക്രി കച്ചവടത്തിൻ്റെ മറവിൽ നടത്തുന്ന നികുതി വെട്ടിപ്പുകൾ ആണ് പരിശോധനയിലൂടെ കണ്ടെത്തിയത്


Related Questions:

അരിവാൾ രോഗ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ജില്ല ഏത് ?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?
മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?
' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?