App Logo

No.1 PSC Learning App

1M+ Downloads
വ്യാപ്തം എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?

Aഒരു വസ്തുവിന്റെ ഭാരത്തിന്റെ അളവിനെ

Bഒരു വസ്തുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവിനെ

Cഒരു വസ്തുവിന്റെ ഉപരിതല വിസ്തീർണ്ണത്തെ

Dഒരു വസ്തുവിന്റെ സാന്ദ്രതയെ

Answer:

B. ഒരു വസ്തുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവിനെ

Read Explanation:

വ്യാപ്തം (Volume):

 

        ഒരു വസ്തുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവിനെ അതിന്റെ വ്യാപ്തം എന്നു പറയുന്നു

 

വ്യാപ്തം = നീളം × വീതി × ഉയരം

 


Related Questions:

ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് :
യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതിയുടെ ചുരുക്കെഴുത്ത് എന്താണ്?
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?
മില്ലിമീറ്ററിനേക്കാൾ ചെറിയ അളവുകളാണ്-
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ കണക്കാക്കുന്ന SI യൂണിറ്റ് ഏതാണ്?