വ്യാഴത്തിന്റെ ഭ്രമണവേഗത മണിക്കൂറിൽ എത്ര ?A45000 kmB40000 kmC34000 kmD44000kmAnswer: A. 45000 km Read Explanation: വ്യാഴം (Jupiter) ഏറ്റവും വലിയ ഗ്രഹം - വ്യാഴം ഭ്രമണ വേഗത കൂടിയ ഗ്രഹം - വ്യാഴം 1610-ൽ വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്ര ജ്ഞൻ - ഗലീലിയോ ഗലീലി വ്യാഴത്തിന്റെ ഭ്രമണവേഗത മണിക്കൂറിൽ 45,000 km Read more in App