App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായിക വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?

Aവാൾട്ടർ ജി റോസൻ

Bകാൾ ചെപ്പെക്

Cഓസ്ബോൺ

Dഅർനോൾഡ് ടോയൻബി

Answer:

D. അർനോൾഡ് ടോയൻബി


Related Questions:

പച്ചിരുമ്പ് കണ്ടുപിടിച്ചതാര് ?
1814 -ൽ റെയിൽവേ എൻജിനീയർ ജോർജ്ജ് സ്റ്റീഫൻസൺ ഒരു ലോക്കോമോട്ടീവ് നിർമ്മിച്ചു . പേരെന്ത് ?
ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചത് എന്ന് ?
1698 -ൽ ഖനികൾ കളയാൻ, ഖനിത്തൊഴിലാളി സുഹൃത്ത് കണ്ടുപിടിച്ചത്, എന്തായിരുന്നു ?
ലുഡിസത്തിൽ പങ്കെടുക്കുന്നവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത് ?