Challenger App

No.1 PSC Learning App

1M+ Downloads
വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?

Aഒന്നാം പഞ്ചവത്സരപദ്ധതി

Bഅഞ്ചാം പഞ്ചവത്സരപദ്ധതി

Cനാലാം പഞ്ചവത്സരപദ്ധതി

Dരണ്ടാം പഞ്ചവത്സരപദ്ധതി

Answer:

D. രണ്ടാം പഞ്ചവത്സരപദ്ധതി

Read Explanation:

രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി (1956–1961). ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.


Related Questions:

ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
The five year plans in India was first started in?
റാവു - മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തതാണ് ?
Which of the following is NOT a focus area of the Minimum Needs Programme?
ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ മഹലനോബിസ് മാതൃകയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത് ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയാണ് ?