App Logo

No.1 PSC Learning App

1M+ Downloads
വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?

A1.7 g/cm³

B2.7 g/cm³

C3.7 g/cm³

D3 g/cm³

Answer:

B. 2.7 g/cm³

Read Explanation:

ഭൂവൽക്കം

  • ഭൂമിയുടെ താരതമ്യേന നേര്‍ത്ത പുറന്തോട്‌ 
  • ഏകദേശം 40 കി.മീ. കനം 
  • വന്‍കരഭുവല്ക്കം, സമുദ്രഭൂവല്ക്കം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്.

  • സിലിക്ക , അലുമിനയം എന്നി ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കൂന്നതിനാൽ വന്‍കര ഭൂവല്‍ക്കത്തെ സിയാല്‍ എന്ന്‌ വിളിക്കുന്നു.
  • സിലിക്ക,മഗ്നീഷ്യം എന്നീ ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാല്‍ സമുദ്ര ഭൂവല്‍ക്കത്തെ സിമാ എന്ന്‌ വിളിക്കുന്നു.

  • വൻകരകളിൽ ഭൂവൽക്കത്തിന്റെ ശരാശരി കനം : 30 കിലോമീറ്റർ
  • സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം :  5 കിലോമീറ്റർ

  • വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത : 2.7 g/cm³
  • സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത : 3 g/cm³

Related Questions:

തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം, ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :
ഓറഞ്ച് നദി ഒഴുകുന്ന ഭൂഖണ്ഡം ഏതാണ് ?
മിസോറി - മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ?
മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ?
താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?