App Logo

No.1 PSC Learning App

1M+ Downloads
വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന 'കാൾ ലിനേയസ്' ഏത് രാജ്യത്താണ് ജനിച്ചത് ?

Aഅമേരിക്ക

Bനോർവേ

Cസ്വീഡൻ

Dബ്രിട്ടൻ

Answer:

C. സ്വീഡൻ


Related Questions:

ജീവികളെ അഞ്ചു കിങ്ഡങ്ങൾ ആയി തരം തിരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
വർഗീകരണതലത്തിൽ ഓർഡറുകൾ ചേർന്ന് രൂപപ്പെടുന്നത്?
സസ്യ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
വർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
സസ്യശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?