App Logo

No.1 PSC Learning App

1M+ Downloads
വർണാന്ധത ഉള്ളവർക്ക് വേർതിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ ഏവ?

Aചുവപ്പ് ,പച്ച

Bനീല,മഞ്ഞ

Cചുവപ്പ്,മഞ്ഞ

Dചുവപ്പ്,നീല

Answer:

A. ചുവപ്പ് ,പച്ച


Related Questions:

സിക്കിൽ സെൽ അനീമിയ രോഗികളെ ബാധിക്കാത്ത രോഗം ഏതാണ് ?
ഒരാൾക്ക് വർണാന്ധത (ചുവപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ) ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധന:
ന്യൂക്ലിക് ആസിഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ :
Which of the following is not a feature of the tongue of the person suffering from Down’s syndrome?
Disease due to monosomic condition