App Logo

No.1 PSC Learning App

1M+ Downloads
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?

Aജോൺ ഡാൽട്ടൺ

Bജോൺ ബെർക്കെൻഹൗട്ട്

Cജോർജ്ജ് ഹാഡി

Dഇഷിഹാര

Answer:

A. ജോൺ ഡാൽട്ടൺ

Read Explanation:

വർണ്ണാന്ധത:

  • ചുവപ്പ് , പച്ച എന്നീ പ്രാഥമിക വർണങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു ജനിതക രോഗം 
  • ജോൺ ഡാൾട്ടൺ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി കണ്ടെത്തുകയും പ്രബന്ധം തയ്യാറാക്കുകയും ചെയ്തത് 
  • അതിനാൽ വർണ്ണാന്ധത ഡാൽട്ടണിസം എന്നും അറിയപ്പെടുന്നു 
  • ശരീരത്തിൽ അയഡോപ്സ്സിൻ / ഫോട്ടോപ്സിൻ എന്ന വർണ്ണവസ്തു കുറയുന്നത് മൂലമുണ്ടാകുന്ന ജനതിക രോഗം
  • വർണ്ണാന്ധത ഉള്ള രോഗികൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്രാഥമിക വർണം : നീല 
  • വർണ്ണാന്ധത കണ്ടെത്തുന്നതിനുള്ള പരിശോധന : ഇഷിഹാര (Ishihara) ടെസ്റ്റ്

Related Questions:

On which of the following chromosomal disorders are based on?
In a new born child, abduction and internal rotation produces a click sound, is it ?
കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥ അറിയപ്പെടുന്നത്?
ടർണേഴ്‌സ് സിൻഡ്രോം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
A genetic disease caused by frame shift mutation is: