Challenger App

No.1 PSC Learning App

1M+ Downloads
വർണ്ണാന്ധത ഉള്ള രോഗികൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്രാഥമിക വർണം ഏതാണ് ?

Aചുവപ്പ്

Bപച്ച

Cനീല

Dഇവയൊന്നുമല്ല

Answer:

C. നീല

Read Explanation:

നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു.ഒരു സമന്വിത പ്രകാശം വളരെയധികം വർണ്ണങ്ങൾ ചേർന്നതാണെങ്കിലും കണ്ണ് അതിനെ തിരിച്ചറിയുന്നത് ഈ മൂന്നു നിറങ്ങൾ ഉപയോഗിച്ചാണ്‌.വർണാന്ധത ഉള്ളവരിൽ ചുവപ്പ്, പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല.

Related Questions:

എഡ്വേർഡ് സിൻഡ്രോം ക്രോമസോം നമ്പർ --------------------ന്റെ ട്രൈസോമി മൂലമാണ് ഉണ്ടാകുന്നത്.
ലീതൽ ജീൻ ഹോമോസൈഗസ് റിസസ്സീവ് അവസ്ഥയിൽ എത്ര ശതമാനം മരണ കാരണമാകുന്നു?
മനുഷ്യരിൽ ഹീമോഫീലിയക്ക് കാരണമാകുന്ന ജീൻ X ക്രോമസോമുകളിലാണ് കാണപ്പെടുന്നത്. താഴെപ്പറയുന്നവയിൽ സാധ്യമല്ലാത്തത് കണ്ടെത്തുക :
Gene bt for bent wings and gene svn for shaven (reduced) bristle on the abdomen are example for ...............
What is the inheritance of characters by plasmagenes known as?