Challenger App

No.1 PSC Learning App

1M+ Downloads
വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല ഏത് ?

Aധ്രുവീയ ഉച്ചമർദമേഖല

Bഉപധുവീയ ന്യൂനമർദ മേഖല

Cമധ്യരേഖ ന്യൂനമർദ മേഖല

Dഇതൊന്നുമല്ല

Answer:

A. ധ്രുവീയ ഉച്ചമർദമേഖല


Related Questions:

ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം ഒരു ചതുരശ്ര സെന്റിമീറ്ററിന് എത്ര ?
ഇരു അർദ്ധഗോളങ്ങളിലെയും വാണിജ്യ വാതങ്ങൾ സംഗമിക്കുന്ന മേഖല ?
വേനൽക്കാലത്ത് വടക്കൻ സമതലങ്ങളിൽ വീശുന്ന കാറ്റിന്റെ പേരെന്താണ്?
ആർദ്രതയും അന്തരീക്ഷ മർദ്ദവും _____ അനുപാതത്തിലാണ് .
ധ്രുവങ്ങളിലെ മഞ്ഞുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ഉപോഷ്ണമേഖലയിലേക്ക് വീശുന്ന ഹിമക്കാറ്റ് ഏതു പേരിൽ അറിയപ്പെടുന്നു ?