App Logo

No.1 PSC Learning App

1M+ Downloads
വർഷങ്ങൾക്ക് മുൻപ് മണ്ണിൽ അകപ്പെട്ട സസ്യാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷന്റെ (carbonisation) ഫലമായി ലഭിക്കുന്ന മറ്റൊരു ഫോസിൽ ഇന്ധനമാണ് ---.

Aപ്രകൃതി വാതകം

Bപെട്രോളം

Cപാരഫിൻ മാംബിള്‍ എണ്ണ

Dകൽക്കരി

Answer:

D. കൽക്കരി

Read Explanation:

കൽക്കരി (Coal):

  • പെട്രോളിയത്തെപ്പോലെ തന്നെ ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന മറ്റൊരു ഫോസിൽ ഇന്ധനമാണ് (fossil fuel) കൽക്കരി.

  • വർഷങ്ങൾക്ക് മുൻപ് മണ്ണിൽ അകപ്പെട്ട സസ്യാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷന്റെ (carbonisation) ഫലമായാണ് കൽക്കരി ഉണ്ടാകുന്നത്.


Related Questions:

കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ --- എന്നു പറയുന്നു.
ഇപ്പോൾ കേരളത്തിലും വ്യാവസായിക ഗാർഹിക ആവശ്യങ്ങൾക്കായി എൽ.എൻ.ജി വിതരണം ചെയ്യുന്നത് ഏത് പദ്ധതി പ്രകാരമാണ്.
ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.