App Logo

No.1 PSC Learning App

1M+ Downloads
വൾക്കനെ എന്തിൻറെ ദേവനായാണ് റോമക്കാർ ആരാധിച്ചിരുന്നത് ?

Aസൂര്യപ്രകാശം

Bഅഗ്നി

Cവർഷം

Dവീഞ്ഞ്

Answer:

B. അഗ്നി

Read Explanation:

റോമക്കാരുടെ ആരാധന

  • റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു.
  • റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു.
  • മാഴ്സ് സമര ദേവതയും.
  • അപ്പോളോ - സൂര്യപ്രകാശം
  • ബാക്കസ് - വീഞ്ഞ്
  • മാൾസ് - യുദ്ധം
  • കുപ്പിഡ് - പ്രേമം
  • ഡയാന - ഫലഭൂയിഷ്ടത
  • ജൂനോ - വിവാഹം
  • വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്.

Related Questions:

കുപ്പിഡ് എന്തിൻറെ ദേവനായിരുന്നു ?
സിയൂസ് ദേവനെ പ്രീതിപ്പെടുത്താൻ ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
ഗ്രീക്ക് പാർപ്പിടങ്ങളെ വിളിച്ചിരുന്ന പേര് എന്ത് ?
ഗ്രീക്കുകാരുടെ ശ്രേഷ്ഠ ദേവത ?
ട്രോയിയും ഗ്രീസും തമ്മിലുള്ള യുദ്ധം അറിയപ്പെടുന്നത് ?