App Logo

No.1 PSC Learning App

1M+ Downloads
ശക്തരായ സെമീന്ദാർമാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ?

Aരാജാധിരാജ

Bരാജ

Cരാജാവ്

Dപ്രഭു

Answer:

B. രാജ


Related Questions:

ബർദ്വാൻ രാജയുടെ സിറ്റിപാലസ് എവിടെ സ്ഥിതിചെയ്യുന്നു ?
1793 ൽ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
കൊളോണിയൽ ഭരണം ആദ്യമായി സ്ഥാപിതമായത് എവിടെ ?
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതാര് ?
ബർദ് വാനിലെ രാജയുടെ കൈവശം ഉണ്ടായിരുന്ന മഹല്ലുകൾ (എസ്റ്റേറ്റുകൾ ) വിറ്റഴിക്കപ്പെട്ട ലേലം നടന്ന വർഷം