App Logo

No.1 PSC Learning App

1M+ Downloads
ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം :

Aഗോവ

Bഹരിയാന

Cസിക്കിം

Dഹിമാചൽ പ്രദേശ്

Answer:

B. ഹരിയാന

Read Explanation:

  • ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഹരിയാന (3.53%) , രണ്ടാമത് - പഞ്ചാബ്

  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടൂതൽ വനമുള്ള സംസ്ഥാനം - സിക്കിം (82.31%)

  • ഏറ്റവും കൂടൂതൽ വനവിസ്തൃതിയുള്ള സംസ്ഥാനം -മധ്യപ്രദേശ് (94,689 sq km )

  • ഏറ്റവും കുറവ് വനവിസ്തൃതിയുള്ള സംസ്ഥാനം - ഗോവ (1271 sq km)


Related Questions:

ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?
' സുന്ദർബൻ ' താഴെപ്പറയുന്നവയിൽ ഏതിനത്തിൽപ്പെടുന്നു ?
ഇന്ത്യയിൽ ജോയിന്റ് ഫോറെസ്റ്റ് മാനേജ്‌മേന്റ് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സൗത്ത് 24 പർഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്?
1952 ലെ വനനയം പ്രകാരം നിലവിലുണ്ടായിരിക്കേണ്ടത് എത്ര ശതമാനം വനമാണ് ?