App Logo

No.1 PSC Learning App

1M+ Downloads
ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ബോംബെ

Cഐ ഐ ടി കാൺപൂർ

Dഐ ഐ ടി റൂർക്കി

Answer:

C. ഐ ഐ ടി കാൺപൂർ

Read Explanation:

• റഡാറിൽ തെളിയാതിരിക്കാനുള്ള മെറ്റാമെറ്റിരിയൽ സർഫസ് ക്ലോക്കിങ് സിസ്റ്റമാണ് വികസിപ്പിച്ചത് • ഈ സാങ്കേതിക വിദ്യ നിലവിലുള്ള മറ്റു രാജ്യങ്ങൾ - അമേരിക്ക, ചൈന, റഷ്യ


Related Questions:

2022ലെ 12-മത് ഡിഫൻസ് എക്സ്പോയുടെ വേദി ?
"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?
പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?
Which of the following is the purpose of the Mobile Autonomous Robot System (MARS) developed by DRDO?