App Logo

No.1 PSC Learning App

1M+ Downloads
ശനിക്ക് 83 ഉപഗ്രഹങ്ങളല്ല , 84 എണ്ണമുണ്ടായിരുന്നു , ക്രൈസാലിസ് എന്ന പേരുള്ള ഉപഗ്രഹം വർഷങ്ങൾക്കു മുമ്പ് പൊട്ടിത്തെറിച്ചതോടെയാണ് ശനിയുടെ വലയവും ഒപ്പം ചെരിവും ഉണ്ടായത് . ഇ കണ്ടുപിടിത്തം നടത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

Aസ്റ്റാൻഫോർഡ് സർവ്വകലാശാല

Bകൊളംബിയ സർവ്വകലാശാല

Cമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Dഓക്സ്ഫഡ് സർവകലാശാല

Answer:

C. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി


Related Questions:

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?
ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം ?
ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റ് ?
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ?
സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം :