Challenger App

No.1 PSC Learning App

1M+ Downloads

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക്‌ വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?

  1. പമ്പ
  2. കക്കി
  3. അച്ചൻകോവിലാർ
  4. ഇടമലയാര്‍

    Aiii, iv

    Bi മാത്രം

    Ci, iii

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    ശബരിഗിരി ജലവൈദ്യുതപദ്ധതി

    • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഉടമസ്ഥതയിലുള്ള  ജലവൈദ്യുതപദ്ധതി
    • പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ മൂഴിയാറിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്
    • പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട് 
    • 1967 മുതലാണ് പ്രവർത്തനം ആരംഭിച്ചത് 

    Related Questions:

    പെരിയാറിന്റെ നീളം എത്ര കിലോമീറ്ററാണ് ?
    River that flows eastward direction :
    What is the rank of Chaliyar among the longest rivers in Kerala?
    ഭാരതപ്പുഴയുടെ നീളം എത്ര കിലോമീറ്റർ ആണ് ?
    Which river is known as the 'Yellow river' of Kerala ?